LPG price has been hiked by up to ₹32 per cylinder, the steepest increase in last six years, following implementation of the Goods and Services Tax (GST). <br />ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂടി. എല്‍പിജി സിലിണ്ടറിന് 32 രൂപയാണ് കൂടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11 രൂപ 50 പൈസയും വര്‍ധിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെയാണ് പാചകവാതകത്തിന് വീണ്ടും വില കൂടിയത്.